Federal Bank
Royal-Malabar
Silk Villagio
Lulu gold

സഞ്ചാര നിയന്ത്രണം നീക്കി ട്രംപ്

വാഷിങ്ടൻ∙ യുഎസിൽ നിന്നു ബ്രസീലിലേക്കും യൂറോപ്യൻ രാജ്യങ്ങളിലേക്കുമുള്ള സഞ്ചാര നിയന്ത്രണങ്ങൾ സ്ഥാനമൊഴിയുന്നതിനു മുൻപായി നീക്കി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. എന്നാൽ ചൈനയും ഇറാനും ഉൾപ്പെടെ പല രാജ്യങ്ങളിലേക്കുമുള്ള നിയന്ത്രണങ്ങൾ നീക്കിയിട്ടില്ല. ഇവിടങ്ങളിൽ നടത്തുന്ന കോവിഡ്  പരിശോധനകൾ വിശ്വസനീയമല്ലെന്നതാണു കാരണമായി ട്രംപ് പറയുന്നത്.